തിരുവാർപ്പ്: എടത്തിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. വെള്ളൂത്തുരുത്തി ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ശിവൻ, പത്മിനി, ലളിത, ഉഷ. മരുമക്കൾ: വിജയമ്മ (അയർകുന്നം), രാജപ്പൻ ആർപ്പൂക്കര (പോപ്പി കേറ്ററിംഗ്), ഷാജി (കൈപ്പുഴ), സാനു (വല്യാട്). സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.