sajan

ഒളശ്ശ: അലക്കുകടവ് കുളത്തിപറമ്പിൽ സാജൻ (49) നിര്യാതനായി. തിരുവഞ്ചൂർ വെള്ളിമഠത്തിൽ കുടുംബാംഗമാണ്. ഭാര്യ: അശ്വതി . മക്കൾ : സബിൻ, സനുമോൾ . സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ .