കാവാലം: കിഴക്കേചേന്നംകരി കാടുതറ കെ.പി. മോഹൻദാസ് (65) നിര്യാതനായി. ഭാര്യ: സരള പെരിങ്ങര ചിറയിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണുദാസ് (വാട്ടർ അതോറിറ്റി, ചങ്ങനാശേരി), മിനി (ടീച്ചർ, വെൺമണി ഗവൺമെന്റ് സ്‌കൂൾ). മരുമക്കൾ: പൂജ (പുത്തൻപുരയിൽ, തൊടുപുഴ), ധനേഷ്‌കുമാർ (പുത്തൻപറമ്പിൽ, ചെറുകര). സംസ്‌കാരം നടത്തി.