kseb

പുതിയ വെളിച്ചത്തിനായി... ഉരുൾപൊട്ടലിൽ കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് ഒടിഞ്ഞുപോയ വൈദ്യുതി പോസ്റ്റുകൾ മാറി പുതിയ ലൈൻ വലിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ.