kobmadavan70

പാലാ: നാടൻപാട്ട്, ഓട്ടംതുള്ളൽ പാട്ട് കലാകാരൻ മാറിയിടം വാരികാട്ട് മാധവൻ (മാറിയിടം മാധവൻ-70) നിര്യാതനായി. ഭാര്യ: ജലജ രാമപുരം കുറുമുള്ളുംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ മാധവൻ (കണ്ണൻ, ബ്രില്യന്റ്), അശ്വതി. മരുമകൻ: സുനിൽകുമാർ വടക്കേകാലായിൽ, ബ്രഹ്മമംഗലം (അബുദാബി). സംസ്‌കാരം നടത്തി.