p-c-mani

തൃക്കൊടിത്താനം: അമര വൃന്ദാവൻ വീട്ടിൽ പി.സി മണി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വൃന്ദമ്മ. മക്കൾ: സേതു, സുകന്യ. മരുമക്കൾ: സി ടി അരുൺ, സജിത.