കോട്ടയം: വടവാതൂർ കൃപാഭവനിൽ എം.കെ.ബാലാനന്ദൻ ആചാരി (62)നിര്യാതനായി. ഭാര്യ: കെ.എൻ.സെൽവി. മക്കൾ: ശരണ്യ, ശരത്. മരുമകൻ: സിവിൻതോമസ്. സംസ്‌കാരം ഇന്ന് 12 ന് മുട്ടമ്പലം ശ്മശാനത്തിൽ.