തുരുത്തി: ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖര കമ്മറ്റിയുടെ അടിയന്തിര പൊതുയോഗം നാളെ രാവിലെ 10ന് തുരുത്തി ശ്രീനാരായണ സ്‌കൂളിൽ നടക്കുമെന്ന സെക്രട്ടറി അറിയിച്ചു.