വൈക്കം : ഉദയനാപുരം കാർത്തികയിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ : രാധ, ഗോപി (എക്‌സ് ആർമി ) വിശ്വംഭരൻ (ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി), മോഹനൻ (റിട്ട. സബ് ഇൻസ്‌പെക്ടർ) മുരളിധരൻ . മരുമക്കൾ: പി.കെ.മണി, ശ്യാമള ഗോപി (ഫുഡ് ആന്റ് അഗ്രികൾച്ചറൽ മിനിസ്ട്രി റിട്ട. ഉദ്യോഗസ്ഥ), പ്രസന്ന, ജയ (ടീച്ചർ, വടയാർ ഗവ.. യു.പി.സ്‌കൂൾ), സുമ. സംസ്‌കാരം ഇന്ന് 10 ന് തറവാട്ട് വീടായ പുത്തൻകുരിശ് വടവുകോട് കോനാട്ട് വീട്ടിൽ.