kob-sarasaa

ചങ്ങനാശേരി : വാഴപ്പള്ളി ശ്രീനിലയം വീട്ടിൽ പരേതനായ നാരായണ കൈമളിന്റെ ഭാര്യ സരസമ്മ കൈമൾ (78) നിര്യാതയായി. വാഴപ്പള്ളി എൻ.എസ്.എസ് കരയോഗം വനിത സമാജം സെക്രട്ടറി, ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: പരേതയായ അജിത, അനിത, ശ്രീജ (ബഹ്‌റൈൻ). മരുമക്കൾ: തുളസീധരൻ നായർ (മാവേലിക്കര), പ്രസന്നകുമാർ കുന്നുംപുറം (വെരൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), നാരായണൻ നായർ ഇത്തിത്താനം (ബഹ്‌റൈൻ). സംസ്‌കാരം നടത്തി. സഞ്ചയനം 26 ന് രാവിലെ ഒൻപതിന്.