വൈക്കം: കിഴക്കേനട നാരായണി ഭവനിൽ ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അശ, അനി, അജീത. മരുമക്കൾ: ഉണ്ണി, സുധീർ, ഷിജോ. സംസ്‌ക്കാരം നടത്തി.