kobmariyamma60

ളാക്കാട്ടൂർ : ചിലമ്പശേരിൽ സി.ഇ. മാത്തന്റെ (അച്ചൻ കുഞ്ഞ് ) ഭാര്യ മറിയാമ്മ (അമ്മിണി, 60) നിര്യാതയായി. മണർകാട് വട്ടമലയിലായ പുതിയ വീട്ടിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷൈമോൾ സി. മാത്തൻ (എ.ഇ., കെ.എസ്.ഇ.ബി. അയർക്കുന്നം), ഷിജിമോൾ സി. മാത്തൻ (എച്ച്.ഡി.എഫ്.സി. സെയിൽസ് ), ഷിബിൻ ലാൽ. മരുമക്കൾ: മനോജ് പി. ജോസഫ്,​ ഷിബു റ്റി. ഫിലിപ്പോസ് , ട്രീസ മേരി ജോൺസൺ. സംസ്‌കാരം ഇന്ന് 3 ന് കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.