മഞ്ഞാമറ്റം: ഞുഴുമുറിയിൽ എൻ.പി. വർഗീസ് (78, റിട്ട. എൻജിനീയർ, ഒ.എൻ.ജി.സി) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ വർഗീസ്, മൂഴൂർ തുളുമ്പൻമാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബു വർഗീസ് (കുവൈറ്റ്), ജിയോ വർഗീസ് (ഓസ്‌ട്രേലിയ), ജോജോ വർഗീസ് (കുവൈറ്റ് ). മരുമക്കൾ :അജി ഷിബു, ടോമിന ജിയോ , എബി ജോജോ . സംസ്കാരം നാളെ 2.30ന് മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.