പാലാ:കിസ്‌കോ ബാങ്കും സഫലം 55 പ്ലസും സംയുക്തമായി ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് നവംബർ 1ന് ഉച്ചയ്ക്ക് 3ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രസിഡന്റ് ജോർജ് സി.കാപ്പൻ അദ്ധ്യക്ഷത വഹിക്കും.