eliyama

കുമരകം :വാളംപറമ്പിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. മക്കൾ : മോനി, റോയി, ബെന്നിച്ചൻ , ബിജു, ജിൻസി , തോമസ്, ഫാ. വർഗ്ഗീസ് . മരുമക്കൾ : ജെയിംസ്, റിസി, സീന, കുഞ്ഞുമോൾ , ഭാവന.സംസ്ക്കാരം നടത്തി.