prakashan

കുമരകം : അയ്യനാട്ടുശ്ശേരി പരേതനായ ശങ്കുണി പണിക്കരുടെ മകൻ പ്രകാശൻ (62) നിര്യാതനായി. ഭാര്യ ഗീത കൊട്ടാരക്കര കൊച്ചുവിള മേലേതിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതനായ പ്രഭാഷ്, പ്രഭത . സംസ്ക്കാരം നടത്തി.