പൊൻകുന്നം:പ്രളയം നാശം വിതച്ച പ്രദേശങ്ങളിൽ എസ്.എൻ.ഡി.പി.യോഗം 1044-ാം നമ്പർ പൊൻകുന്നം ശാഖാ പ്രവർത്തകർ സഹായത്തിനെത്തി. കൂട്ടിക്കൽ ഇളംകാട് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളം കയറിയ വീടുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തു. പി.മോഹൻ റാം,വിനീഷ് പിണമറുകിൽ,റെജി പഴയചന്തയിൽ തുടങ്ങി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.