obitchandikunju

ഇരുമ്പുപാലം:പല്ലാട്ടുകുന്നേൽ ചാണ്ടിക്കുഞ്ഞ് (72) നിര്യാതനായി.സംസ്‌കാരം നടത്തി .ഭാര്യ: പരേതയായ അന്നമ്മ കുടമാളൂർ താഴത്തു കരിമ്പുമാലിൽ കുടുംബാംഗം. മക്കൾ: ടിനു, മിനു, ടോണി. മരുമക്കൾ: ബിൻസ്, ജിബി,ക്രിസ്റ്റീന