വൈക്കം: വൈക്കം നഗരസഭ 26-ാം വാർഡിൽ വടശേരി ഇല്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജനം (93) നിര്യാതയായി. സംസ്കാരം നടത്തി.