പഴയിടം: പുത്തൻപുരയ്ക്കൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ (85) നിര്യാതയായി. കുമരകം തെക്കേടത്ത് മേനോൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബീന നന്ദിനി, (റിട്ട. ഹെൽത്ത് സർവീസ് ), രാജേഷ് ബി. മേനോൻ. മരുമക്കൾ: രാജേന്ദ്രൻ നട്ടാശ്ശേരി, നിഷ മണിമല. സംസ്‌കാരം പിന്നീട്.