കടപ്പൂര്: തുണ്ടത്തിൽ റ്റി.കെ.പ്രകാശൻ (70) നിര്യാതനായി. ഭാര്യ: പൊന്നമ്മ (കുഞ്ഞമ്മ) കൈപ്പുഴ കുന്നപള്ളിൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രജീഷ് (നഴ്‌സ്,ഡൽഹി ), പ്രിയ (മാക്‌സ്, ഡൽഹി ). മരുമക്കൾ: ടിന്റു (തിടനാട് ), രേഷ്മ (എയിംസ്,ഡൽഹി ), അന്നൂപ് (മീനടം ). സംസ്‌കാരം ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ.