കറുകച്ചാൽ: ശ്രീവിലാസം വീട്ടിൽ പരേതനായ കൊച്ചുനാരായണക്കുറുപ്പിന്റെ ഭാര്യ പങ്കജാക്ഷിയമ്മ (103) നിര്യാതയായി. സംസ്‌കാരം നടത്തി. എലിക്കുളം കല്ലൂർ കുടുംബാംഗമാണ്. മക്കൾ: പ്രൊഫ. എൻ. ജഗദീശൻ നായർ, വിജയ് കുമാർ, ശരത് ചന്ദ്രൻ, പരേതനായ ഹരികുമാർ, പത്മകുമാരി, ശാന്തകുമാരി, രമാദേവി. മരുമക്കൾ: പ്രൊഫ. നളിനം, ആനന്ദവല്ലി, ഗീത, ഡോ രാജഗോപാലപിള്ള, രാജഗോപാൽ.