baseliyas

കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി നിർജീവമായിരുന്ന കോളേജ് കാമ്പസുകൾ സജീവമായി.കോട്ടയം ബസേലിയസ് കോളേജിൽ നിന്നുള്ള ദൃശ്യം.വീഡിയോ -ശ്രീകുമാർ ആലപ്ര