job

കോട്ടയം : തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിൽ ഒഴിവുള്ള നാനൂറിൽപരം തസ്തികകളിൽ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ കോട്ടയത്ത് അഭിമുഖം നടത്തും. കാഷ്യർ, സെയിൽസ്മാൻ, സെയിൽസ് ഗേൾസ്, സൂപ്പർവൈസർ, സെക്യൂരിറ്റി സ്റ്റാഫ്, ഹെൽപ്പേഴ്സ്, പിക്കേർസ്, കുക്ക്, ബേക്കർ, സ്നാക് ബേക്കർ കോമിസ്,സ്വീറ്റ് മേക്കർ, ബ്രോസ്റ്റ് മേക്കർ, ഷവർമ മേക്കർ, പേസ്റ്ററി കോമി, കുബ്ബൂസ്,അറബിക് സ്വീറ്റ് മേക്കർ, ഫിഷ് മോങ്ങർ, ബുച്ചർ എന്നീ ഒഴിവുകളിലാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് ,വയസ്,വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു വാട്‌സ് ആപ്പ് ചെയ്യുക.