കുഞ്ചിത്തണ്ണി: കുഞ്ചിത്തണ്ണി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിത അദ്ധ്യാപകന്റെ താല്‍കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.