മൂലവട്ടം : തുമ്പമലയിൽ പരേതനായ ത്രിവിക്രമന്റെ ഭാര്യ തങ്കമ്മ ത്രിവിക്രമൻ (75) നിര്യാതയായി. മക്കൾ : സുമ, ഷാജി, ഷാബു, റജിമോൻ (കൊച്ചുമോൻ). മരുമക്കൾ : മുരളീധരൻ, ശ്രീലത, മോളി, ശ്രീജി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.