തെക്കേത്തുകവല: നാഷണൽ എക്‌സ് സർവീസ്‌മെൻ ഫാമിലി അസോസിയേഷൻ യൂണിറ്റ് ഭാരവാഹികളായി ഷാന്റി ജോസഫ്(പ്രസി.), ബീനാ മുരളീധരൻ(വൈസ് പ്രസി.), മോളി ജയിംസ്(സെക്ര.), മിനി ചന്ദ്രബോസ്(ജോ.സെക്ര.), സുജ എസ്.നായർ(ഖജാ.), പി.കെ.പദ്മകുമാരിയമ്മ, ജയലക്ഷ്മി, ഗിരിജ രവീന്ദ്രൻ, ബിന്ദു മുരളീധരൻ, ശാന്തകുമാരി(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
നാഷണൽ എക്‌സ് സർവീസ്‌മെൻ യൂണിറ്റ് കമ്മിറ്റിയംഗങ്ങളായി ബി.ചന്ദ്രശേഖരൻ നായർ, എ.ആർ.കുട്ടപ്പൻ നായർ, വി.എം.രവീന്ദ്രൻ, പി.എൻ.മുരളീധരൻ നായർ, പി.ജി.നാരായണൻ നായർ, കെ.സജീവ്, ശശിധരൻ പൂർണേന്ദു, വിക്രമൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.
വഞ്ചിമല: പബ്ലിക് ലൈബ്രറി ഭാരവാഹികളായി വി.ഐ.അബ്ദുൽ കരിം(പ്രസി.), പി.അനീഷ്(വൈസ് പ്രസി.), അഖിൽ ലാൽ (സെക്ര.),
അർച്ചന (ജോ.സെക്ര.), മഹേഷ് ചെത്തിമറ്റം, സോജൻ ജോർജ്, എം.പി അനൂപ്, ഷെയ്‌സൺ ചെത്തിമറ്റം, സജി മാത്യു, പി.എസ്.വൈശാഖ്, ടി.കെ.അനന്ദു (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.