kobjob

ചങ്ങനാശേരി: വടക്കേക്കര ഇടിഞ്ഞില്ലം കളരിക്കൽ ജോബ് മാത്യു (ജോച്ചൻ-66) നിര്യാതനായി. ഭാര്യ: ലിസമ്മ ജോബ് മാമ്മൂട് മുണ്ടകത്തിൽ കുടുംബാംഗം. മകൾ: ബ്ളെസി ജോബ്. സഹോദരങ്ങൾ: തങ്കമ്മ മാത്യു (ജർമ്മനി), പരേതനായ ജോസുകുട്ടി (നാലുകോടി). സംസ്കാരം ഇന്ന് 10.30ന് വടക്കേക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.