cenima

സിനിമയും ജീവിതവും...സിനിമാശാലകൾ ബുധനാഴ്ച മുതൽ പ്രദർശനം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയം ആശാ തീയേറ്റർ വൃത്തിയാക്കുന്ന ജീവനക്കാർ.മോഹൻലാലിന്റെ റിലീസാകാൻ തയ്യാറാകുന്ന

ആറാട്ട് ചിത്രത്തിന്റെ ട്രെയിലർ ചെക്ക് ചെയ്യുന്നതാണ് സ്ക്രീനിൽ കാണുന്ന ചിത്രം. ഫോട്ടോ: ശ്രീകുമാർ ആലപ്ര