വാകത്താനം: കാലായിൽ പരേതനായ കെ.സി. മർക്കോസിന്റെ ഭാര്യ അന്നമ്മ മർക്കോസ് (82) നിര്യാതയായി. പൊങ്ങന്താനം ഞണ്ടുകുളം കുടുംബാംഗമാണ്. മക്കൾ: സോമ, രാജു, മോളമ്മ. മരുമക്കൾ: ദേവസ്യ (നെടുമണ്ണി), മോളി (തൃക്കോതമംഗലം), സാബു (8-ാം മൈൽ). സംസ്കാരം നടത്തി.