ഇരവിമംഗലം: പാലതടത്തിൽ പരേതനായ പ്രഭാകരൻ ആചാരിയുടെ ഭാര്യ സരസ്വതി (90) നിര്യതയായി. മക്കൾ: അമ്മിണി, തങ്കമ്മ, വിശ്വംഭരൻ, രമേശൻ, ഷീല. മരുമക്കൾ: രാജു, രാധാകൃഷ്ണൻ, ഉമ, ഷീല, സോമൻ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.