elephent

പമ്പാവാലി എയ്ഞ്ചൽ വാലിക്ക് സമീപം പമ്പാ നദിയിലൂടെ മൂലക്കയം കടവിൽ ഒഴുകിവന്ന ആനയുടെ ജഡം. മലവെള്ളപാച്ചിലിൽ ആന ആറ്റിൽപ്പെട്ടതാകാമെന്നുകരുതുന്നു. കണമല ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വടം കെട്ടി ജഡം നദിയിൽനിന്നും മാറ്റി