kob-leelama

എസ്.എൻ പുരം : കീച്ചേരിൽ കുടുംബാംഗമായ മാടപ്പള്ളിക്കുന്നേൽ ഇ.വി.ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (73) നിര്യാതയായി. അമയന്നൂർ ചെന്നിക്കര നായാട്ടുചിറയിൽ കുടുംബാംഗം. മക്കൾ : നെൽമ, നിഗിൽ, നീന. മരുമക്കൾ : ഷെറി ജേക്കബ് (എം.ആർ.എഫ് കോട്ടയം), ബോബി ജേക്കബ് (സൗദി), ജോസി ജോസഫ് (ഹോളിക്രോസ് ഹോസ്പിറ്റൽ കൂവപ്പള്ളി). സംസ്കാരം ഇന്ന് 2 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.