ചങ്ങനാശേരി : പറാൽ മാളികച്ചിറയിൽ പരേതനായ അമീർഭായിയുടെ ഭാര്യ സുലൈഖബീവി (101) നിര്യാതയായി. മക്കൾ : ബീമാ ബീവി, അബ്ദുൽ ഹമീദ്, ഹാജറാബീവി, സൈനബ ബീവി, ലത്തീഫാ ബീവി, അബ്ദുൽ റസാഖ്. മരുമക്കൾ : റസാക്ക്, നിസാബിഗം, സുബൈർ, അസ്ക്കർ ജെസ്ബി, റഹിം ജെസ്ബി. കബറടക്കം നടത്തി.