kob-mariya

ഇടപ്പാടി : ചെറുവള്ളാത്ത് പരേതനായ തോമസിന്റെ മകൾ മറിയക്കുട്ടി തോമസ് (99) നിര്യാതയായി. സഹോദരങ്ങൾ : ഫാ.സെബാസ്റ്റ്യൻ, ബ്രിജിറ്റ്, പരേതരായ മത്തായി, ജോസഫ്,അന്നമ്മ, ഏലിയാമ്മ, ത്രേസ്യാമ്മ, റോസമ്മ. സംസ്കാരം ഇന്ന് 11 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫെറാനോപള്ളിയിൽ.