പത്തനംതിട്ട : ചെന്നീർക്കര ചക്കാലക്കിഴക്കേതിൽ രാജൻ.സി.കോശിയുടെ ഭാര്യ വത്സമ്മ രാജൻ (69-റിട്ട.കുവൈറ്റ് യൂണിവേഴ്സിറ്റി) നിര്യാതയായി. കോട്ടയം അഞ്ചേരി കടമ്പനാട്ട് കുടുംബാംഗം. മക്കൾ : ഡോ.എബിൻ ജേക്കബ്, മെറിൻ. മരുമകൻ : റോബിൻ കടവൻ. സംസ്കാരം നാളെ 12 ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ കാർമ്മികത്വത്തിൽ കുടുംബകല്ലറയിൽ.