ചങ്ങനാശേരി : മാടപ്പള്ളി അഴകത്തുപാടി പുതുപ്പറമ്പിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ നായർ, ലതാദേവി, ശോഭനകുമാരി, പി.എസ്.രവികുമാർ (എച്ച്.ഡി.എഫ്.സി), ഉഷാകുമാരി, പി.എസ്.രതികല (വാർഡ് മെമ്പർ മാടപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമക്കൾ : വിജയമ്മ ബാലചന്ദ്രൻ, സദാനന്ദ പിള്ള, രാജു പി.റ്റി, ബിന്ദു രവികുമാർ, സുന്ദരൻ പിള്ള, രാജേന്ദ്രൻ പിള്ള. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ