കുറവിലങ്ങാട് : ശ്രീമഹാദേവ ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം 30 ന് രാവിലെ 8.30 മുതൽ കുറിച്ചി പുതുമന ഇല്ലത്ത് പി.എൻ.നീലകണ്ഠശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. സർപ്പപൂജ, നൂറും പാലും, തളിച്ചുകൊട, ആയില്യം പൂജ, പാൽപ്പായസം എന്നീ വഴിപാടുകൾ നടക്കും.