അംബികാമാർക്കറ്റ് : പാക്കുവള്ളിൽ പരേതനായ പാർത്ഥന്റെ ഭാര്യ മീനാക്ഷി (97) നിര്യാതയായി. മക്കൾ: തങ്കമണി, ബേബി, ബോസ്, മുരളി, രമേശൻ, വിനോമ്മ, ഷാജി. മരുമക്കൾ: ശ്രീനിവാസൻ, ശശി, ശകുന്തള, സുലഭ, വിമല, ഹരിദാസ്, രജനി. സംസ്‌കാരം നടത്തി.