kob-karthikeyan

അംബികാമാർക്കറ്റ് : പുന്നത്രക്കരി പരേതനായ നാരായണന്റെ മകൻ കാർത്തികേയൻ (58) നിര്യാതനായി. ഭാര്യ : ശ്രീമതി മക്കൾ: കണ്ണൻ, ഉണ്ണി. മരുമകൾ : ശ്രുതി. സംസ്‌കാരം ഇന്ന് 10 ന്.