കല്ലറ : ചോരത്ത് സി.ഒ.ഫിലിപ്പോസ് (93-റിട്ട.അദ്ധ്യാപകൻ,സെന്റ് മൈക്കിൾസ് എച്ച്.എസ് കടുത്തുരുത്തി) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : ജോമോൻ, ബോബി, ജോണി, ലിസൺ, തോമസുകുട്ടി (യു.എസ്.എ). മരുമക്കൾ : സോണി, ടെസി, എ.കെ.തോമസ് (റിട്ട.പൊതുമരാമത്ത് അസി.എക്സിക്യുട്ടീവ് എൻജിനിയർ), ഷിനു തോമസ്. സംസ്കാരം നാളെ 3 ന് കല്ലറ സെന്റ് തോമസ് പഴയപള്ളിയിൽ.