കൊടുങ്ങൂർ: സി.പി.എം വാഴൂർ ഏരിയാ സെക്രട്ടറിയായിരുന്ന കാനം രാമകൃഷ്ണൻ നായരുടെ അനുസ്മരണം നടന്നു. വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം അഡ്വ.കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.ആർ നരേന്ദ്രനാഥ് അദ്ധ്യക്ഷനായി.