bank

പാറത്തോട് : പാറത്തോട് സർവീസ് സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജെ.തോമസ് കട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം പി.ആർ.അനുപമ, പഞ്ചായത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് റീന മോൾ ഷാമോൻ പുത്തൻവീട്ടിൽ, ജോയിന്റ് രജിസ്ട്രർ കെ.അജിത്കുമാർ, അസി.രജിസ്ട്രർ ഷമീർ വി.മുഹമ്മദ്, അസി.ഡയറക്ടർ ഇ.എസ്.സതി, ഫാ.ജെയിംസ് മുത്തനാട്ടു, സാബു സ്വാമി, അഡ്വ.പി. ഷാനവാസ്, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.ജെ.കുര്യാക്കോസ്, ജലാൽ പൂതക്കുഴി, കെ.പി.സുജീലൻ, മറിയാമ്മ ജോസഫ്, സിസിലികുട്ടി ജേക്കബ് ,അനിൽ കെ കുമാർ കുറിഞ്ഞിതാഴേ, പ്രിൻസ് വെട്ടം, പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലൽ, ഷേർളി വർഗീസ്, കെ.കെ.ശശികുമാർ, ടി.രാജൻ, അലക്‌സ് പുതിയാപ്പറമ്പിൽ, പി.കെ.ബാലൻ, പി.ആർ.പ്രഭാകരൻ, തോമസ് ജോസഫ് കാഞ്ഞുപറമ്പിൽ, പി.എം.സൈനുലാബ്ദീൻ, സിബി നമ്പുടാകം, സജി കുരീക്കാട്ട്, ബാങ്ക് സെക്രട്ടറി സി.ആർ.രേഖമോൾ, സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.