kobaugastine29

സൗത്ത് പാമ്പാടി: ആഴാഞ്ചിറ അൽഫോൻസ് അഗസ്റ്റിന്റെ മകൻ അഗസ്റ്റിൻ ആഗ്നൽ അൽഫോൻസ് (ആഗിൻ-29)​ നിര്യാതനായി. മാതാവ്: അമല. സഹോദരി: ആതിര ആൻ അൽഫോൻസ്. സംസ്കാരം നാളെ രാവിലെ 10 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.