പെരുന്ന: പെരുന്ന കല്ലംപള്ളിൽ പി.ആർ.ഗോപാലകൃഷ്ണൻനായർ (റിട്ട. പ്രഥമാദ്ധ്യാപകൻ, 94) നിര്യാതനായി. ഭാര്യ: കെ.ആർ. രാജമ്മ (റിട്ട.പ്രഥമാദ്ധ്യാപിക). മക്കൾ: പ്രൊഫ. ജി. ഹരികുമാർ (എൻ.എസ്. എസ് ഹിന്ദു കോളേജ് ചങ്ങനാശേരി), ജി. അനിൽകുമാർ (കുട്ടു, എൻ.എസ്.എസ് ഹെഡ് ഓഫീസ്). മരുമക്കൾ: ദീപ (എൻ.എസ്.എസ്.എച്ച്.എസ് പെരുന്ന), ശ്രീലത. സംസ്‌ക്കാരം വ്യാഴാഴ്ച്ച രണ്ടിന് വീട്ടുവളപ്പിൽ.