തോട്ടയ്ക്കാട് : ചുണ്ടമണ്ണിലായ വേങ്ങശ്ശേരിൽ കുഞ്ഞച്ചന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. തൃക്കൊടിത്താനം കോച്ചേരിൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിജി ജോൺ, ജെസ്സി, ബിജു, ജാൻസി, ജിൻസി. മരുമക്കൾ: ആൻസി, ജോമോൻ, മിനി, സജി, സാലിമോൻ. സംസ്‌കാരം നടത്തി.