കടപ്പൂര്: കിഴക്കേത്തുണ്ടത്തിൽ (തോട്ടത്തിൽ) ടി.ടി.ഏബ്രഹാം (അവറാച്ചൻ) നിര്യാതനായി. ഭാര്യ: ഗ്രേസി ഏറ്റുമാനൂർ ഉമ്പുകാട്ട് കുടുംബാംഗമാണ്. മക്കൾ: ലീനാ തോമസ്, ലീതാ ജോണി, മനോജ്.കെ.എ (മോനായി). മരുമക്കൾ: എം.വി.തോമസ്, ജോണി കെ.വി, ആൻസി. സംസ്കാരം ഇന്ന് 11 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.