ചങ്ങനാശേരി: ഓൾ കേരള പ്രൈവറ്റ് ബാങ്ക്‌സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് ആറിന് ഹോട്ടൽ ആർക്കാലിയായിൽ നടക്കും. പ്രസിഡന്റ് തോമസ് മരത്തിനാലിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് കുട്ടി പാലത്തിങ്കൽ, ചെറിയാൻ നെല്ലരി,കുഞ്ഞുമോൻ ഉള്ളാട്ടിൽ എന്നിവർ പങ്കെടുക്കും.