അടിമാലി: മന്നാംകാല പുതുശ്ലേരി പി .ജി.പുരുഷോത്തമൻ (72)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: രാജലക്ഷ്മി മാങ്കടവ് കർത്താംപറമ്പിൽ കുടുംബാംഗം.മക്കൾ: റഷീന, റനീഷ്,റബീഷ് .മരുമക്കൾ :ജഗൽകുമാർ ,ബിനുമോൾ