പാലാ: മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് സഹായഹസ്തവുമായി ദുരന്ത ഭൂമിയായ കൂട്ടിക്കൽ, എന്തയാർ, കൊടുങ്ങ മേഖല സന്ദർശിച്ചു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, വൈസ് ചെയർമാൻ സുധീഷ് ചെമ്പൻകുളം, കൺവീനർ അരുൺ കുളംമ്പള്ളിൽ, കമ്മിറ്റിയംഗങ്ങളായ അനീഷ് കോലോത്ത്, സുമോദ് വളയത്തിൽ, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗവും എരുമേലി യൂണിയൻ ചെയർമാനുമായ എം.ആർ. ഉല്ലാസ് എന്നിവർ സന്നിഹിതരായിരുന്നു.